ജില്ലയില്‍ ചൊവ്വാഴ്ച  301 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 279 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 29
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 11
അഞ്ചരക്കണ്ടി 3
ആറളം 11
അഴീക്കോട് 5
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 12
എരമം കുറ്റൂര്‍ 1
ഏഴോം 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 19
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 3
കീഴല്ലൂര്‍ 2
കൊളച്ചേരി 7
കോളയാട് 4
കോട്ടയം മലബാര്‍ 4
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 1
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 11
പായം 7
പെരളശ്ശേരി 9
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 1
പിണറായി 4
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 2

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആറളം 1
ചെറുതാഴം 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
വളപ്പട്ടണം 1

വിദേശം:
പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചിറക്കല്‍ 1
ന്യൂമാഹി 1
രാമന്തളി 1

രോഗമുക്തി 178 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 27739 ആയി. ഇവരില്‍ 178 പേര്‍ ചൊവ്വാഴ്ച (നവംബര്‍ 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 22549 ആയി. 124 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4593 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3807 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3670 പേര്‍ വീടുകളിലും ബാക്കി 786 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 146, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 104, തലശ്ശേരി ജനറല്‍ ആശുപത്രി- 30, കണ്ണൂര്‍ ജില്ലാ ആശുപത്രി- 53, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി- 18, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 41,  ശ്രീ ചന്ദ് ആശുപത്രി- 12, ജിം കെയര്‍- 54, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് – 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 30,  എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, സ്‌പെഷ്യാലിറ്റി- 2, അനാമായ ആശുപത്രി- 1,  മിഷന്‍ ആശുപത്രി- 3, ടെലി ഹോസ്പിറ്റല്‍ – 7, സബ ഹോസ്പിറ്റല്‍ – 1,  വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 157, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 40 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 18964 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18964 പേരാണ്. ഇതില്‍ 18064 പേര്‍ വീടുകളിലും 900 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 243345 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 242767 എണ്ണത്തിന്റെ ഫലം വന്നു. 578 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.