കാസര്‍ഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍. (പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 917663 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 442113 പുരുഷന്മാരും 475545 സ്ത്രീകളും അഞ്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സുമാണുള്ളത്. 70 പ്രവാസി വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ചെങ്കള പഞ്ചായത്തിലാണുള്ളത്. 42704 (പുരുഷന്മാര്‍- 21207, സ്ത്രീകള്‍- 21496, ട്രാന്‍സ്‌ജെന്‍ഡര്‍-1, പ്രവാസി-1) വോട്ടര്‍മാരും ബെള്ളൂര്‍ പഞ്ചായത്തില്‍ 7993 (പുരുഷന്മാര്‍-3970, സ്ത്രീകള്‍- 4023) വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.
( പഞ്ചായത്ത്, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പ്രവാസികള്‍ എന്ന ക്രമത്തില്‍)
1. അജാനൂര്‍- 18380, 21738, 0, 6
2. ബദിയഡുക്ക- 14156, 14385, 1,0
3. ബളാല്‍- 9105, 9726, 0,0
4. ബേഡഡുക്ക- 10457, 11568,0, 1
5. ബെള്ളൂര്‍-3970, 4023,0,0
6. ചെമ്മനാട്- 10954, 21198, 0, 3
7. ചെങ്കള- 21207, 21496, 1,1
8. ചെറുവത്തൂര്‍- 9975, 11962, 0, 5
9. ദേലംപാടി- 9093, 9691, 0, 2
10. ഈസ്റ്റ് എളേരി- 10356, 10601, 1, 0
11. എന്‍മകജെ- 11112, 11166, 0, 0
12. കയ്യൂര്‍ ചീമേനി-9056, 10325,0,0
13. കിനാനൂര്‍ കരിന്തളം- 10613, 11744, 0,0
14. കള്ളാര്‍-7917, 8329,0,0
15. കാറഡുക്ക- 8669, 8690,0,0
16. കോടോംബേളൂര്‍- 13045, 14266, 0, 0
17. കുംബഡാജെ- 6112, 6232, 0, 0
18. കുന്വള- 18492, 19366, 0, 0
19. കുറ്റിക്കോല്‍-9930, 10343, 0, 2
20. മധൂര്‍- 16242, 15702, 1,0
21. മടിക്കൈ- 7926, 9252, 0, 0
22. മംഗല്‍പാടി- 19491, 20062, 0, 0
23. മഞ്ചേശ്വരം- 15776, 16712, 0, 0
24. മീഞ്ച- 9551, 10024, 0, 0
25. മൊഗ്രാല്‍പുത്തൂര്‍- 9534, 10255, 0, 0
26. മുളിയാര്‍-9701, 10162, 0,0
27. പടന്ന- 8148, 9452, 0, 2
28. പൈവളികെ- 13363, 13377, 0, 0
29. പള്ളിക്കര- 17221, 19236, 1,0
30. പനത്തടി- 8923, 9123, 0, 1
31. പിലിക്കോട്- 9662, 11148, 0, 5
32. പുല്ലൂര്‍ പെരിയ- 11041, 12102, 0, 0
33. പുത്തിഗെ- 8905, 9448, 0, 0
34. തൃക്കരിപ്പൂര്‍- 14677, 17107, 0, 23
35. ഉദുമ- 13722, 16620, 0, 4
36. വലിയപറമ്പ- 4987, 6061, 0, 14
37. വോര്‍ക്കാടി- 10132, 10735, 0, 0
38. വെസ്റ്റ് എളേരി- 11512, 12118, 0,1
കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം നഗരസഭകളിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്തു വന്നപ്പോള്‍ കൂടുതല്‍ വോട്ടര്‍മാര്‍ കാഞ്ഞങ്ങാട് നഗരസഭയിലാണുള്ളത് (57989), കുറവ് നീലേശ്വരം നഗരസഭയിലാണ് (31436). കാസര്‍കോട് നഗരസഭയില്‍ 39138 വോട്ടര്‍മാരാണ് ഉള്ളത്.
(നഗരസഭ, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ക്രമത്തില്‍)
കാഞ്ഞങ്ങാട്- 26551, 31438,0
നീലേശ്വരം- 14371, 17064, 1
കാസര്‍കോട്- 18841, 20297, 0