ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണം വോട്ടർപട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം…
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി മായാകുമാരിയെയും കൗണ്‍സിലര്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും വിവരമറിയിച്ചതനുസരിച്ച് പരിസരം…
കേരള ഗ്രന്ഥശാലാ സംഘം നടത്തുന്ന ലൈബ്രറി സയൻസ് കോഴ്സിൻ്റെ 28ാം ബാച്ചിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളിൽ മുൻ എം.എൽ.എ . കെ.വി . കുഞ്ഞിരാമൻ നിർവ്വഹിച്ചു. ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ…
36-ാമത് കേരള സയൻസ് കോൺഗ്രസ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളജിൽ നടക്കും. നാഷണൽ സയൻസ് എക്‌സ്‌പോയുടെ ഉദ്ഘാടനത്തോടെയാണ് സയൻസ് കോൺഗ്രസ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി 9 ന്…
രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സര്‍വേ പേരോല്‍ വില്ലേജില്‍ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍…
സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കളക്ടറേറ്റില്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍…
ശരിയായവിവരം ലഭിച്ചാൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…
മന്ത്രി എം.ബി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'നശാമുക്ത് ഭാരത് അഭിയാന്‍' ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ആസ്ഥാനത്ത്…
മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.…
ഖാദിപ്രചരണവും വിപണനവും പ്രാദേശിക മേളകള്‍ക്ക് തുടക്കമായി. കാസര്‍കോട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശോഭ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ മായ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍…