മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ പോത്താംകണ്ടം പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയുടെ വികസനത്തിന്…
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിപാടികള്‍ക്ക്…
ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ കാസർഗോഡ് ജില്ലിയിൽ പരമാവധി ഒരു വർഷത്തിനകം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഡോസൾഫാൻ ദുരിദബാധിതർക്കുള്ള ചികിത്സാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദയാ ബായിയുടെ സമരം അവസാനിപ്പിക്കുന്നതുമായി…
കിസാന്‍മേള എംഎല്‍എ ഉദ്ഘാടനം ചെയ്തു കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി കാസര്‍കോട് സി പി സി ആര്‍ ഐയില്‍ സംഘടിപ്പിച്ച കിസാന്‍മേള എന്‍ എ…
ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടീല്‍ നടന്നു. നടീല്‍ ഉല്‍ഘാടനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ നിര്‍വ്വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, വാര്‍ഡ്…
കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ് പരിശോധിക്കാന്‍ ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഓഫീസര്‍ പരിശോധന നടത്തി. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ട് കടകളില്‍ സവാളക്ക് കൂടുതല്‍ വില…
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 2021 - 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേനയ്ക്ക് നടീല്‍ യന്ത്രം നല്‍കി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
കാസര്‍കോട് കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി തുറക്കുന്നതോടെ അവസാനമാകുന്നത് ദൈന്യതയുടെയും തൊഴില്‍ പ്രതിസന്ധിയുടേയും നാളുകള്‍ക്കാണ്. കെല്‍ ഇ എം…
കോവിഡാനന്തരം നാട് അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം ലക്ഷ്യമിട്ട് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്തിന്റെ 2022 - 23 വര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ…
ഇനിയുള്ള ലക്ഷ്യം വിപണി തിരിച്ചുപിടിക്കല്‍; കെല്‍ ഇഎംഎല്‍ ചെയര്‍മാന്‍ എപിഎം മുഹമ്മദ് ഹനീഷ് കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇനിയുള്ള നാളുകള്‍ തൊഴിലാളികളുടെ കര്‍മശേഷി…