ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 2021 - 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേനയ്ക്ക് നടീല്‍ യന്ത്രം നല്‍കി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

കാസര്‍കോട് കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി തുറക്കുന്നതോടെ അവസാനമാകുന്നത് ദൈന്യതയുടെയും തൊഴില്‍ പ്രതിസന്ധിയുടേയും നാളുകള്‍ക്കാണ്. കെല്‍ ഇ എം…

കോവിഡാനന്തരം നാട് അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം ലക്ഷ്യമിട്ട് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്തിന്റെ 2022 - 23 വര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ…

ഇനിയുള്ള ലക്ഷ്യം വിപണി തിരിച്ചുപിടിക്കല്‍; കെല്‍ ഇഎംഎല്‍ ചെയര്‍മാന്‍ എപിഎം മുഹമ്മദ് ഹനീഷ് കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇനിയുള്ള നാളുകള്‍ തൊഴിലാളികളുടെ കര്‍മശേഷി…

സമൂഹത്തിന്റെ നാനാതുറയിലുമുള്ള ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ചെമ്മനാട് കുടുംബശ്രീ. 400 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 1500 രൂപ വീതം പിരിച്ച് ആറ് ലക്ഷം രൂപ സമാഹരിച്ചും കുടുംബശ്രീ യൂണിറ്റുകളുടെ സദുദ്ദേശം കണ്ട് സുമനസ്സുകളില്‍ നിന്നും…

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് 3 മണിയോടെ ആളുകള്‍ പരിഭ്രാന്തരായി. ഹോണുകള്‍ മുഴക്കി വരുന്ന ഫയര്‍ എഞ്ചിനുകള്‍ പുറകെ ആംബുലന്‍സുകളും പോലീസ് ജീപ്പുകളും. നിരവധി ആവിശ്യങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനിലെത്തിയവരും പരിസരത്തുണ്ടായിരുന്നവരും…

ജലദിനത്തോടനുബന്ധിച്ചു ബി എം സി പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്താരി പുഴയുടെ കൈവഴിയായ പുല്ലൂര്‍ തോടിലൂടെ ജൈവൈവിധ്യ യാത്ര സംഘടിപ്പിച്ചു .പുല്ലൂര്‍ പാലത്തില്‍ നിന്നും തുടങ്ങിയ യാത്ര ബെള്ളിക്കോത്ത് പെരത്ത് റോഡില്‍ അവസാനിച്ചു.…

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന്ര പ്രീ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ 'പ്രശിക്ഷ 2022' ദ്വിദിന പരിശീലനം സമാപിച്ചു.ശാസ്ത്രീയവും അന്തര്‍ദേശീയ നിലവാരത്തിലുള്ളതുമായ പ്രീ സ്‌കൂളുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അധ്യാപക ശാക്തീകരണ പരിപാടി…

ക്ഷയരോഗ നിവാരണത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം.അഞ്ച് വര്‍ഷത്തിനുള്ളില്‍ (2015-20) ക്ഷയരോഗികളുടെ എണ്ണത്തില്‍ നാല്‍പ്പത് ശതമാനം കുറവ് ഉണ്ടാക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞെന്ന് ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പരഞ്ഞു. ക്ഷയരോഗ നിവാരണത്തില്‍ ജില്ലയ്ക്ക് സില്‍വര്‍ അവാര്‍ഡ്…

കാര്‍ഷിക സാമൂഹ്യസുരക്ഷാ മേഖലയില്‍ മുന്‍ തൂക്കം നല്‍കി പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ജയന്തി അവതരിപ്പിച്ചു .19,23,62,823 രൂപവരവും 18,82,70,600 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് വാര്‍ഷിക ബഡ്ജറ്റ്. കാര്‍ഷിക…