ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേനയ്ക്ക് നടീല്‍ യന്ത്രം നല്‍കി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എന്‍ എം പ്രവീണ്‍ സ്വാഗതം പറഞ്ഞു.