അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കര്‍മ്മപഥത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍ നിര്‍മാണം…

ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ.…

കാസർഗോഡ്: അഡീഷണൽ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി വെസ്റ്റ് എളേരി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തിന്റെ…

കാസര്‍കോട് ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ…

സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടവും ഭൂമിയും മഴകെടുതിയെ തുടര്‍ന്ന് കുന്നിടിഞ്ഞ് അപകട ഭീഷണിയിലായപ്പോള്‍ മധൂര്‍ വില്ലേജിലെ ചേനക്കോട് പദാര്‍ത്ഥവയലിലെ പി ദിനേശയ്ക്കും കുടുംബത്തിനും ആശ്വാസം.വീടും സ്ഥലവും അപകട ഭീഷണിയില്‍ ആയ കുടുംബത്തിന് ഓണ്‍ലൈന്‍ പരാതി പരിഹാര…