കാസര്‍ഗോഡ്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റിലെത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ജില്ലാ പോലീസ് മേധാവിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 12ന് വൈകീട്ട് മൂന്ന്…

ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്ക്, രോഗം ഭേദമായത് 20764 പേര്‍ക്ക് കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട്ഡിസംബര്‍ മൂന്നിന് പത്ത് മാസം തികയുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക്…

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയതായി അധികാരമേല്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്കുള്ള കിലയുടെ പരിശീലനം ആരംഭിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ്, മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍…

കാസര്‍കോട് ജില്ലയിലെ കുമ്പള പോലീസ്‌റ്റേഷനില്‍ കെ പി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം, കൊയിപ്പാടി പേരാലിലെ ഷെരീഫിനെ (36) കാണാനില്ല. 2020 നവംബര്‍ 10 ന് രാവിലെ 7.30 മുതലാണ് കാണാതായത്.…

കാസർകോട്: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രൊബേഷൻ വാരാചരണവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണവും നടത്തി. വാരാചരണം കാസർകോട് പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ്…

കാസര്‍ഗോഡ് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുന്‍സിപാലിറ്റി -ബ്ലോക്കുപഞ്ചായത്ത്തല നോഡല്‍ ഓഫീസര്‍മാര്‍ക്കും സഹായികള്‍ക്കും പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി…

കാസര്‍ഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍.  (പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ…

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കര്‍മ്മപഥത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍ നിര്‍മാണം…

ബേക്കല്‍ കോട്ടയില്‍ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗത കമാനത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ.…

കാസർഗോഡ്: അഡീഷണൽ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി വെസ്റ്റ് എളേരി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തിന്റെ…