കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തള എന്നിവരെ…
കാസര്‍ഗോഡ്: 2004 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക, ദിവസവേതനം, കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ എംപ്ലോയ്‌മെന്റ് കാര്‍ഡും വിടുതല്‍ സര്‍ട്ടിഫിക്കറ്റും…
കാസർഗോഡ്: പിടയ്ക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്‌സിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം…
കാസർഗോഡ:ജില്ലയിൽ ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്ക് ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് 19 വാക്‌സിൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ…
കാസര്‍ഗോഡ്: ജില്ലയില്‍ എച്ച്.എ.എല്‍ ( ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) ന്റെ സാമൂഹ്യ പ്രതിബദ്ധതാ നിധിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലാ അക്വാറ്റിക് കോംപ്ലക്‌സ് കം സ്വിമ്മിംഗ്പൂള്‍ പ്രോജക്ടിന്റെ സ്ഥല പരിശോധന എച്ച് എ എല്‍ ലക്‌നൗ കോംപ്ലക്‌സ്…
കാസര്‍ഗോഡ്: 2021-22 വര്‍ഷത്തെ പത്താതരം ഹയര്‍സെക്കണ്ടറി തുല്യതാ പഠനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…
കാസര്‍കോട്: ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ…
കാസര്‍ഗോഡ്: ലോകം മുഴുവനും കോവിഡിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍,പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് തന്റെതായ ഇടം അതിജീവന ഭൂപടത്തില്‍ രേഖപ്പെടുത്തിയ ജില്ലയാണ് കാസര്‍കോട്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവച്ച് 34 ാം ദിവസം ജില്ലയില്‍…
കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
കാസർകോട്: പരപ്പ സ്‌കൂളില്‍ ഇലക്ഷന്‍ ജോലികള്‍ മുന്നേറുമ്പോള്‍ ചെറുപുഞ്ചിരിയോടെ തന്റെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് റൂട്ട് ഓഫീസര്‍ ഷംസുദ്ദീന്‍ മല്ലം. 110 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഷംസുദ്ദീന്റെ പരിമിതികളൊന്നും ജോലിയിലില്ല. കോവിഡ് കാലത്ത് കരുതലോടെ…