കാസർഗോഡ് ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി പെരിയയില്‍ ജില്ലാ പഞ്ചായത്ത്, കാസര്‍കോട് വികസന പാക്കേജ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. മൂവായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന…
കാസര്‍ഗോഡ്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം കൂട്ടുകയാണ് തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്‌കോളര്‍ഷിപ്പുകളും മറ്റ് വിവിധ സ്‌കീമുകളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് അടക്കമുള്ള തൊഴില്‍ മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന…
കാസര്‍ഗോഡ്: അദാലത്തില്‍ പരാതികള്‍ പരിഗണിക്കുമ്പോള്‍ പലപ്പോഴും എതിര്‍കക്ഷികള്‍ ഹാജരാകാത്ത പ്രവണതയുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷാഹിദ കമാല്‍ പറഞ്ഞു. വസ്തു തര്‍ക്കത്തിന്റെ പേരില്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഗോപാല സാഫല്യ,…
ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ജനുവരി 20 മുതല്‍ 22 വരെ പുസ്തകോത്സവം നടക്കും. പുസ്തകോത്സവത്തില്‍ 35 പ്രസാധകരുടെ…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം എല്‍ എ എസ് ഡി എഫ് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓണ്‍ലൈനായി ജനുവരി 23 ന്…
കാസർഗോഡ്:ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നീലേശ്വരം താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ദൻ ഡോ. വി സുരേശനാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ…
കാസർഗോഡ്:കോവിഡ്-19 വാക്സിനേഷന്റെ ആദ്യഘട്ടത്തിന് (ജനുവരി 16) രാവിലെ തുടക്കമാവും. വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം കളക്ടര്‍ സന്ദര്‍ശിച്ച്…
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തള എന്നിവരെ…
കാസര്‍ഗോഡ്: 2004 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക, ദിവസവേതനം, കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ എംപ്ലോയ്‌മെന്റ് കാര്‍ഡും വിടുതല്‍ സര്‍ട്ടിഫിക്കറ്റും…
കാസർഗോഡ്: പിടയ്ക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്‌സിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം…