കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എം എല്‍ എ എസ് ഡി എഫ് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓണ്‍ലൈനായി ജനുവരി 23 ന് വൈകീട്ട് ആറുവരെയും അസല്‍ രേഖകള്‍ തപാലായി ജനുവരി 27 ന് ഉച്ചയ്ക്ക് ഒരു മണി വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.in/nicgep/app ല്‍ ലഭ്യമാണ്.
