കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അരിശ്രീ ബ്രാന്‍ഡ് അരിയുടെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെയും വിപണന മേള ആരംഭിച്ചു. ജനുവരി 22 വരെയാണ് മേള. കുടുംബശ്രീ സംരംഭകരും കര്‍ഷകരും ഉല്‍പ്പാദിപ്പിച്ച ഉല്‍പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
