പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്‌സ് ഇവയിലേതെങ്കിലുമുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0467 2967767.