കാസര്‍ഗോഡ്: വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസിലെത്തുമ്പോള്‍ സൗഹാര്‍ദ്ദപരമായി ഇടപഴകാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും ജോലിത്തിരക്കുകള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ജീവനക്കാരെ മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയണമെന്നും റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ…
കാസര്‍ഗോഡ്: ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്ക് പദ്ധതി പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന രീതിയില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്…
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനം ഫെബ്രുവരി…
കാസര്‍ഗോഡ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 97494 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 393 പേര്‍ അതിഥി സംസ്ഥാനക്കാരുടെ കുട്ടികളാണ്. ബസ് സ്റ്റാന്‍ഡുകള്‍,…
കാസര്‍കോട് വികസന പാക്കേജില്‍ ആവിഷ്‌ക്കരിച്ച 113.3 കോടി രൂപ വരുന്ന സമഗ്ര ജലസംരക്ഷണ പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതോടെ കാസര്‍കോടിന് ജലദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട്…
കാസര്‍ഗോഡ്: പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവിലാണ്…
കാസര്‍ഗോഡ്: ബേളൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും മന്ത്രി ഇ…
113.3 കോടിയുടെ ജലസംരക്ഷണ പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ആവിഷ്‌ക്കരിച്ച 113.3 കോടി രൂപ വരുന്ന സമഗ്ര ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം ജനുവരി 30ന് വൈകീട്ട് മൂന്നിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു-ഭവന നിര്‍മ്മാണ…
കാസർഗോഡ്: ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. മുഖ്യമനത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…
സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപയിനില്‍ ഇരുവശത്തും ഫോട്ടോ പ്രദര്‍ശിപ്പിക്കാവുന്ന ബോര്‍ഡുകളും സ്റ്റാന്‍ഡുകളും നിര്‍മ്മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബോര്‍ഡുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗയോഗ്യമായിരിക്കണം.…