കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26940 ആയി. നിലവില്‍ 958 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി…
കാസര്‍ഗോഡ്: കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം സെന്റര്‍ മഞ്ഞംപൊതിക്കുന്നില്‍ ഒരുങ്ങുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന് വൈകീട്ട് 4.30 ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.കാഞ്ഞങ്ങാട് നഗരത്തില്‍…
കാസര്‍ഗോഡ്: വരള്‍ച്ചയെ ചെറുക്കുന്നതിനും ജലസംരക്ഷണത്തിനുമായി 1183 താല്‍ക്കാലിക തടയണയുടെ നിര്‍മ്മാണം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പയിനായാണ് തടയണ നിര്‍മ്മാണംനടക്കുന്നത്. ഇത് കൂടാതെ എട്ട്…
മുഖ്യമന്ത്രി ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കും കാസര്‍ഗോഡ് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട്…
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ഡി.പി.സി.ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന…
കാസര്‍ഗോഡ്: സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ആരംഭിച്ച 'കൈവശ ഭൂമിക്ക് പട്ടയം' പദ്ധതി പ്രകാരം ജില്ലയില്‍ ലഭിച്ചത് 2112 അപേക്ഷകള്‍. വിവിധ ഘട്ടങ്ങളില്‍ നടന്ന…
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 'ഇനിയും മുന്നോട്ട്' വീഡിയോ ചിത്രം റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരിയുമായ വീണറാണിക്ക് നല്‍കി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട്…
കാസര്‍കോട്: വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടി ബി ഹോസ്ദുര്‍ഗ്ഗ് അപ്രോച്ച് റോഡും ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ റോഡുകളും ദീര്‍ഘ…
നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി മൂന്നിന് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിക്കും ദക്ഷിണേന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം നിര്‍മ്മാണോദ്ഘാടനം കാസര്‍കോട് ബേഡഡുക്കയില്‍ ഫെബ്രുവരി മൂന്നിന് വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു…
കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം വൈകാതെ ഉചിതമായ സ്ഥലത്ത് നിര്‍മ്മിക്കുമെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മഞ്ചേശ്വരം താലൂക്കിലെ ഹൊസബേട്ടു, ബങ്കര, മഞ്ചേശ്വരം, ബഡാരി…