കാസര്‍ഗോഡ്:  2004 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക, ദിവസവേതനം, കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ എംപ്ലോയ്‌മെന്റ് കാര്‍ഡും വിടുതല്‍ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 16 നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.