കലാകാരൻമാരുടെ മതം കലയാകണം: മുഖ്യമന്ത്രി  തൃശൂർ തേക്കിൻകാട് മൈതാനത്ത് 64-ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…