കണ്ണൂർ :  ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 14)  363 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരും 11 പേര്‍ വിദേശത്ത് നിന്നുമെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 19
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 8
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 9
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 18
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 5
കരിവെള്ളൂര്‍-പെരളം 5
കേളകം 1
കൊളച്ചേരി 3
കോളയാട് 4
കോട്ടയം മലബാര്‍ 9
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
കുറ്റ്യാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മൊകേരി 2
മുഴക്കുന്ന് 3
നാറാത്ത് 4
ന്യൂമാഹി 3
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 9
പട്ടുവം 1
പായം 5
പെരളശ്ശേരി 3
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 8
പിണറായി 4
രാമന്തളി 13
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 4
വേങ്ങാട് 4
മാഹി 3
കോഴിക്കോട് 1
വയനാട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
ആലക്കോട് 1
ഏഴോം 1
കണിച്ചാര്‍ 2
കൂടാളി 1
കുററ്യാട്ടൂര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
പിണറായി 1
തില്ലങ്കേരി 5
ഉളിക്കല്‍ 1

വിദേശത്തു നിന്ന് എത്തിയവർ
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 1
മാടായി 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
പരിയാരം 1
വേങ്ങാട് 2
കോഴിക്കോട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28952 ആയി. ഇവരില്‍ 572 പേര്‍ ശനിയാഴ്ച (നവംബര്‍ 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 24303 ആയി. 131 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3967പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3306 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3306 പേര്‍ വീടുകളിലും ബാക്കി 637 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി- 63, തലശ്ശേരി ജനറല്‍ ആശുപത്രി- 28, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 86, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 86, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 14, ചെറുകുന്ന് എസ്എംഡിപി- 16, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 28, എ കെ ജി ആശുപത്രി- 29,   ജിം കെയര്‍- 44, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 31,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-2, ശ്രീ ചന്ദ് ആശുപത്രി- 13, സ്പെഷ്യാലിറ്റി- 2, നേവി- 10, ഡബ്ല്യൂ ആൻറ് സി ഹോസ്പിറ്റൽ – 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 1, മിഷന്‍ ആശുപത്രി- 3,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 202 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 24 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17757 പേരാണ്. ഇതില്‍ 16968 പേര്‍ വീടുകളിലും 789 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ജില്ലയില്‍ നിന്ന് ഇതുവരെ 255749 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 255297 എണ്ണത്തിന്റെ ഫലം വന്നു. 452 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.