കോട്ടയം മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ്,
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡ്, മുണ്ടക്കയം പഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.നിലവില്‍ 19 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 28 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 3, 5, 33, 38, 47

2. ചങ്ങനാശേരി – 32

3. ഈരാറ്റുപേട്ട – 21, 22, 23

4. ഏറ്റുമാനൂര്‍ – 7

5. വൈക്കം – 24, 25

ഗ്രാമപഞ്ചായത്തുകള്‍

6. ഉദയനാപുരം-13

7. അതിരമ്പുഴ – 14

8. പാറത്തോട് – 15

9. പായിപ്പാട് – 9

10. പള്ളിക്കത്തോട് – 11

11. മുണ്ടക്കയം-6

12. ചിറക്കടവ്-2,11

13. കടുത്തുരുത്തി – 14

14. രാമപുരം – 4

15. ഭരണങ്ങാനം-13

16. കോരുത്തോട് – 10,7

17. മാഞ്ഞൂര്‍ – 5

18.വെളിയന്നൂര്‍ – 5

19. ടി.വി പുരം-14