വ്യവസായ സംബന്ധ വിഷയങ്ങളില്‍ ജില്ലയിലെ വ്യവസായികള്‍/സംരംഭകര്‍ എന്നിവരില്‍ നിന്നും നിവേദനം/അപേക്ഷ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി തിരുവനന്തപരും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മേയില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. നിവേദനം/അപേക്ഷ വ്യവസായ വികസന ഓഫീസര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍, ജില്ലാ വ്യവസായകേന്ദ്രം, ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ഏപ്രില്‍ 26 നകം നല്‍കാം.
