പട്ടികജാതി വികസന വകുപ്പിനു കീഴിലുളള മരിയാപുരം ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുളള എം.എം.വി (2വർഷം), സർവെയർ (2വർഷം), കാർപ്പന്റർ (1വർഷം) എന്നീ ട്രെഡുകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പരിശീലനം സൗജന്യമാണ്. പരിശീലനക്കാലയളവിൽ പഠനയാത്ര, സ്‌റ്റൈപന്റ്, ലാംപ്സം ഗ്രാന്റ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം എന്നിവ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2234230, 9605235311.