കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ഫോണിലൂടെയും ഇ-മെയിലിലും അറിയിക്കാം. ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്‌സണായുള്ള ജില്ലാതല മോണിട്ടറിംഗ് സെല്ലാണ് പരാതികളില്‍ തീരുമാനമെടുക്കുക. ഫോണ്‍ നമ്പര്‍- 8078270006. ഇ-മെയില്‍ വിലാസം- mccktm2020@gmail.com
