കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച ലഭിച്ചത് 3007 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 18 ഉം കോര്‍പ്പറേഷനില്‍ 157ഉം നഗരസഭകളില്‍ 517ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 193 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 2122 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 7606 ആയി.

നഗരസഭകളില്‍ ആകെ- 517
തളിപ്പറമ്പ്- 47
കൂത്തുപറമ്പ്- 50
തലശ്ശേരി – 108
പയ്യന്നൂര്‍- 29
ഇരിട്ടി- 85
പാനൂര്‍- 124
ശ്രീകണ്ഠാപുരം- 62
ആന്തൂര്‍- 12

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 44
ഗ്രാമ പഞ്ചായത്തുകള്‍ – 205
കോട്ടയം-22, മങ്ങാട്ടിടം-30, ചിറ്റാരിപറമ്പ്-23 കുന്നോത്ത്പറമ്പ്-58, തൃപ്രങ്ങോട്ടൂര്‍- 50, പാട്യം- 22,

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് -20
ഗ്രാമ പഞ്ചായത്തുകള്‍ – 156
കൂടാളി-20, പായം-48, അയ്യങ്കുന്ന്-10, ആറളം-55, തില്ലങ്കേരി-10, കീഴല്ലൂര്‍-13

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 32
ഗ്രാമ പഞ്ചായത്തുകള്‍ – 270
കണിച്ചാര്‍ – 24, കേളകം- 52, കോളയാട് – 33, കൊട്ടിയൂര്‍- 30, മാലൂര്‍ – 50, മുഴക്കുന്ന് – 29, പേരാവൂര്‍ – 52.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13
ഗ്രാമ പഞ്ചായത്തുകള്‍ – 138
ചിറക്കല്‍ – 40, വളപട്ടണം – 18, അഴീക്കോട് – 40, പാപ്പിനിശ്ശേരി – 40.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 4
ഗ്രാമ പഞ്ചായത്തുകള്‍ – 165
കൊളച്ചേരി – 40, മുണ്ടേരി – 25, ചെമ്പിലോട് – 39, കടമ്പൂര്‍ – 38, പെരളശ്ശേരി – 23.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് – 2
ഗ്രാമ പഞ്ചായത്തുകള്‍ – 227
ചെറുതാഴം – 8, മാടായി – 50, ഏഴോം – 16, ചെറുകുന്ന്- 43, മാട്ടൂല്‍- 48, കണ്ണപുരം – 10, കല്യാശേരി – 18, നാറാത്ത് – 34.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 10
ഗ്രാമ പഞ്ചായത്തുകള്‍ – 116
ചെറുപുഴ-30, പെരിങ്ങോം – വയക്കര – 37, കാങ്കോല്‍-ആലപ്പടമ്പ – 5, കരിവെള്ളൂര്‍ – പെരളം – 18, രാമന്തളി – 7, കുഞ്ഞിമംഗലം- 5, എരമം – കുറ്റൂര്‍ – 14.

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 5
ഗ്രാമ പഞ്ചായത്തുകള്‍ – 95
ചൊക്ലി -36, പന്ന്യന്നൂര്‍ – 23, മൊകേരി – 18, കതിരൂര്‍- 18.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് -7
ഗ്രാമ പഞ്ചായത്തുകള്‍ -224
മുഴപ്പിലങ്ങാട് -58, വേങ്ങാട്-26, ധര്‍മ്മടം-38, എരഞ്ഞോളി -15, പിണറായി -23, ന്യൂ മാഹി -33, അഞ്ചരക്കണ്ടി -31.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 23
ഗ്രാമ പഞ്ചായത്തുകള്‍ – 221
ഇരിക്കൂര്‍- 49, എരുവേശ്ശി- 27, പയ്യാവൂര്‍ -32, മയ്യില്‍-24, ഉളിക്കല്‍-56, കുറ്റിയാട്ടൂര്‍-30, മലപ്പട്ടം – 3.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 33
ഗ്രാമ പഞ്ചായത്തുകള്‍ – 305
ഉദയഗിരി -50 , ആലക്കോട് -48 , നടുവില്‍ -23 , ചപ്പാരപ്പടവ് – 47, ചെങ്ങളായി – 17, കുറുമാത്തൂര്‍ -16 , പരിയാരം – 58, പട്ടുവം -38 , കടന്നപ്പള്ളി പാണപ്പുഴ- 8.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബുധനാഴ്ച ലഭിച്ചത് 18 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ 7 ഉം  ഉപവരണാധികാരി എഡിഎം ഇ പി മേഴ്‌സി മുമ്പാകെ 11 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ലാ പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 76 ആയി.

ഡിവിഷന്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:

പന്ന്യന്നൂര്‍
പി കെ മോഹനന്‍ (സി പി ഐ എം)

കരിവള്ളൂര്‍
സി കെ രമേശന്‍ മാസ്റ്റര്‍ (ബി ജെ പി )
കെ സതീശന്‍ (സ്വതന്ത്രന്‍)

ചെറുകുന്ന്
എസ് കെ ആബിദ (ഐ യു എം എല്‍ )
ആയിഷ ഉമ്മലിന്‍ (ഐ യു എം എല്‍ )

കൊളച്ചേരി
കെ താഹിറ (ഐ യു എം എല്‍ )

പയ്യാവൂര്‍
എ പി കണ്ണന്‍ (ബി ജെ പി )

ചെമ്പിലോട്
പി ആര്‍ രാജന്‍ (ബി ജെ പി )

പരിയാരം
അസ്മിന അഷ്റഫ് (ഐ യു എം എല്‍ )

കല്യാശ്ശേരി
മാച്ചേരി കാഞ്ചന (സി എം പി-സി പി ജോണ്‍ വിഭാഗം )
ഓമന (സി എം പി-സി പി ജോണ്‍ വിഭാഗം )
ടി ഗിരിജ (ബി ജെ പി)

കൂടാളി
മേപ്പാട് ഗംഗാധരന്‍ (സി പി ഐ)

മയ്യില്‍
സാവിത്രിയമ്മ കേശവന്‍ (ബി ജെ പി)

നടുവില്‍
സി ടി മിനി (സ്വതന്ത്ര)

പേരാവൂര്‍
ജോവാന്‍ (ബി ഡി ജെ എസ്)

ആലക്കോട്
ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്-എം),
സജി കുറ്റിയാനിമറ്റം (കേരള കോണ്‍ഗ്രസ് എം)