2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ ബാച്ച്ലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. ഓപ്ഷന്‍ സമര്‍പ്പണത്തിനുളള അവസാന തിയതി നവംബര്‍ 22 ന് വൈകിട്ട് മൂന്നു മണിവരെ.
