ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച 276 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 14

ആലക്കോട് 2

ചക്കുപള്ളം 5

ദേവികുളം 3

ഇടവെട്ടി 28

ഏലപ്പാറ 1

ഇരട്ടയാർ 3

കഞ്ഞികുഴി 5

കാഞ്ചിയാർ 10

കരിമണ്ണൂർ 7

കരിങ്കുന്നം 8

കരുണപുരം 19

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയർ 1

കൊന്നത്തടി 2

കുടയത്തൂർ 1

കുമാരമംഗലം 9

കുമളി 6

മണക്കാട് 8

മൂന്നാർ 11

മുട്ടം 1

നെടുങ്കണ്ടം 18

പള്ളിവാസൽ 4

പാമ്പാടുംപാറ 5

പീരുമേട് 4

പെരുവന്താനം 1

പുറപ്പുഴ 2

രാജകുമാരി 4

സേനാപതി 1

തൊടുപുഴ 57

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 2

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 5

വാത്തികുടി 1

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 9.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 34 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (23)

ദേവികുളം സ്വദേശി (27)

കൊന്നത്തടി സ്വദേശി (60)

മൂന്നാർ സ്വദേശി (48)

വെള്ളത്തൂവൽ സ്വദേശികളായ മൂന്നു പേർ.

ആലക്കോട് സ്വദേശി (24)

കഞ്ഞിക്കുഴി സ്വദേശി (50)

കരിമണ്ണൂർ സ്വദേശികളായ രണ്ട് പേർ.

വെള്ളിയാമറ്റം പൂമാല സ്വദേശി (45)

കരുണാപുരം സ്വദേശിനികളായ രണ്ട് പേർ.

നെടുങ്കണ്ടം സ്വദേശി (26)

മണക്കാട് വഴിത്തല സ്വദേശി (76)

തൊടുപുഴ സ്വദേശികളായ അഞ്ചു പേർ.

സേനാപതി സ്വദേശിനി (44)

ചക്കുപള്ളം സ്വദേശികളായ രണ്ട് പേർ.

കാഞ്ചിയർ സ്വദേശികളായ രണ്ട് പേർ.

കട്ടപ്പന സ്വദേശി (26)

കൊക്കയാർ സ്വദേശിനി (69)

കുമളി സ്വദേശികളായ 4 പേർ.

പീരുമേട് സ്വദേശി (79)

പെരുവന്താനം സ്വദേശി (50)

225 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 16 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.