ഇടുക്കി  : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 – മായി ബന്ധപ്പെട്ട ഇടുക്കി ജില്ലയിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ട വരണാധികാരികളും ഉപവരണാധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
https://drive.google.com/file/d/1JuC0bM8TZDLVjtltkFcDs_4QUJC-iRg9/view?usp=drivesdk