പാലക്കാട് | November 21, 2020 പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 57 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 20) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. സൂക്ഷ്മപരിശോധന :പാലക്കാട് ജില്ലയിൽ 188 നാമനിർദേശ പത്രികകൾ നിരസിച്ചു പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു