കൊല്ലം :തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രികകളുടെ വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്രികകള്‍ എന്ന ക്രമത്തില്‍.

ജില്ലാപഞ്ചായത്ത്-246, കോര്‍പ്പറേഷന്‍-554, മുനിസിപ്പാലിറ്റികള്‍-1000, ബ്ലോക്ക് പഞ്ചായത്തുകള്‍-1232, ഗ്രാമപഞ്ചായത്തുകള്‍-4341.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍- 297, പുനലൂര്‍- 264, കരുനാഗപ്പള്ളി- 270, കൊട്ടാരക്കര- 169.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-140, കൊട്ടാരക്കര-103, ചിറ്റുമല-97, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-110, വെട്ടിക്കവല-92