ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.…
ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ…
കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ്-19 രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറായ വൈകീട്ട്…
മലപ്പുറം: കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമാക്കി വോട്ടിങ് കംപാര്‍ട്ട്മെന്റിലെത്തി ഇ.വി.എം മെഷീനില്‍ത്തന്നെ വോട്ട് അടയാളപ്പെടുത്താനുള്ള സൗകര്യമാണിത്. കാഴ്ച പരിമിതരായ…
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ജില്ലയിൽ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറിൽ ജില്ലയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ ഭാഗമായി കർശന സുരക്ഷ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ സതീഷ്…
പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിലാണ് മൂന്നാം ഘട്ട റാന്‍ഡ മൈസേഷന്‍ നടന്നത്.…
മലപ്പുറം: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനായി എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകളും വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കും. വീല്‍ചെയറുകള്‍ മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ മുഖേന സജ്ജമാക്കും. ഇതിനാവശ്യമായ സഹായങ്ങള്‍…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ: നിയോജക മണ്ഡലം, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ തിരുവല്ല - കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. റാന്നി- റാന്നി…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചെലവുകള്‍ സംബന്ധിച്ച രണ്ടാം ഘട്ട പരിശോധന പൂര്‍ത്തിയായി. അലോക് കുമാര്‍ ഐ.ആര്‍.എസ്, സതീഷ് കുമാര്‍ തക്ക്ബാരെ ഐ.ആര്‍.എസ്, ആഷിഷ് കുമാര്‍…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ ജില്ലയില്‍ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങള്‍ ഇതിനോടകം ജില്ലാ കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ട ആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് കൈമാറി. ഇവ ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍…