വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ 115 ജീവനക്കാര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകളും, ഇവിഎം-വിവിപാറ്റ്…
വയനാട്: തെരഞ്ഞെടുപ്പ് ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഇലക്ഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്നു. ചെലവ് നിരീക്ഷണം, എക്കൗണ്ട് സൂക്ഷിക്കല്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച പരാതികൾ ചെലവ് നിരീക്ഷകരെ നേരിട്ട് അറിയിക്കാം.പരാതികൾ അതാതു മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകരെയാണ് അറിയിക്കേണ്ടത്. ഉദ്യോഗസ്ഥർ, നമ്പർ, ചുമതലയുള്ള മണ്ഡലം എന്ന…
ആലപ്പുഴ: 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ, അനധികൃത ബോർഡുകൾ തുടങ്ങിയവ പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയത് സ്വന്തം ചെലവിൽ നീക്കം ചെയ്യണം.…
ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍. ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ചിത്തരഞ്ജന്‍ നാമനിര്‍ദ്ദേശ പത്രിക…
കാസര്‍ഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് പ്രചരണപ്രവർത്തനങ്ങൾക്കും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനുമായി പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ ഓരോ മൈതാനം വീതം 41 മൈതാനങ്ങൾ അനുവദിച്ചതായി ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. നേരത്തെ ഓരോ…
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക. സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിങ് ഓഫിസർമാരെയാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള…