എറണാകുളം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 996717 പുരുഷന്മാരും 1003522 സ്ത്രീകളും…
ഇടുക്കി: ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക. സംസ്ഥാനത്താകെ 244…
ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും മറ്റ് പരസ്യ ഉപാധികളും ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എച്ച്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ 74. 66% പോളിംഗ്ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും എട്ടു ബ്ലോക്കുകളിലെ 104 ഡിവിഷനുകളിലേക്കും 52 ഗ്രാമപഞ്ചായത്തുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്…
കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ മേഖലയിലെ പോളിംഗ് ബൂത്തുകളില്‍ ഒന്നും പഞ്ചായത്ത് മേഖലകളില്‍ മൂന്നും ബാലറ്റ് യൂണിറ്റുകളാണ് ഉള്ളത്. മുനിസിപ്പല്‍ മേഖലയിലുള്ളവര്‍ക്ക് ഒരു വോട്ടു മാത്രം ചെയ്താല്‍ മതിയാകും. പഞ്ചായത്തു മേഖലകളിലുള്ളവര്‍ ഗ്രാമപഞ്ചായത്ത്,…
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണമായും സജ്ജമായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ ഒന്‍പതിന് ബ്ലോക്ക്, മുനിസിപ്പല്‍…
കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനും പോളിംഗ് സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങള്‍. 451 ബസുകള്‍, 40 മിനി ബസുകള്‍, 87 ടെമ്പോ ട്രാവലറുകള്‍, 247…
കാസര്‍ഗോഡ് : സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയും കോവിഡ് കാലത്തെ പോസ്റ്റല്‍ വോട്ടിങ് വിജയകരമായി പുരോഗമിക്കുകയാണ് ജില്ലയില്‍. എസ്.എം.എസ് (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം) എന്ന കോവിഡ് പ്രതിരോധ വിദ്യയിലൂടെ…
കാസര്‍ഗോഡ് : കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കാനായി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം. കാറഡുക്ക ബ്ലോക്കില്‍ 28 കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 146 പേരാണ് ഈ സംവിധാനത്തില്‍ വോട്ട് ചെയ്യുക.…
വയനാട്: ത്രിതല പഞ്ചായത്തിലെ ഒരു പോളിങ് ബൂത്തിലേക്ക് വിതരണം ചെയ്യുന്നത് വോട്ടിങ് യന്ത്രത്തിന്റെ ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ്. നഗരസഭയില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമായിരിക്കും വിതരണം ചെയ്യുക.…