ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും മറ്റ് പരസ്യ ഉപാധികളും ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ നിര്‍ദ്ദേശിച്ചു