തൃശ്ശൂർ:  മാനുഫാക്ച്ചറിങ് ലൈസന്‍സ് ഇല്ലാതെ    സാനിറ്റൈസര്‍ നിര്‍മിക്കുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം അഞ്ചുവര്‍ഷത്തോളം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പിടിച്ചെടുത്ത വസ്തുക്കളും രേഖകളും കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു, ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ് വിഭാഗം എം പി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.