തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ 74. 66% പോളിംഗ്ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും എട്ടു ബ്ലോക്കുകളിലെ 104 ഡിവിഷനുകളിലേക്കും 52 ഗ്രാമപഞ്ചായത്തുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 1453 ബൂത്തുകളിലായി ആകെ 901593 വോട്ടര്‍മാരാണുണ്ടായിരുന്നത്.
ഇടുക്കി ജില്ല- 74. 66%
ബ്ലോക്കുകള്‍ ശതമാനം:
അടിമാലി – 73.71%
ദേവികുളം – 70.71 %
നെടുങ്കണ്ടം – 77.11%
ഇളംദേശം – 79. 27%
ഇടുക്കി – 73.28 %
കട്ടപ്പന – 74.17%
തൊടുപുഴ- 77.82 %
അഴുത – 70.38 %
നഗരസഭകള്‍:
തൊടുപുഴ- 82.11 %
കട്ടപ്പന- 74.57%