വയനാട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…

കാസര്‍ഗോഡ്:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ജില്ലയില്‍ എട്ട് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഡിസംബര്‍ 13 ന് രാവിലെ എട്ട് മുതല്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.…

മലപ്പുറം:  ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി,…

തൃശ്ശൂര്‍:  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം സ്പെഷ്യൽ വോട്ട് ചെയ്യുന്നവർക്കായുള്ള സ്പെഷ്യൽ ബാലറ്റ് സർവീസിലേക്ക് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരെയും പോളിംഗ് അസിസ്റ്റന്റ്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 8 വരെ ഡ്യൂട്ടിയിൽ ഉണ്ടായ സ്പെഷ്യൽ…

തൃശ്ശൂര്‍:   പോളിംഗ് ബൂത്തുകളിൽ റിസർവായി വെച്ചിട്ടുള്ള ഉദ്യോഗസ്ഥരെ യാതൊരു കാരണവശാലും മുൻകൂട്ടി പിരിച്ചുവിടാൻ പാടില്ലെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പിൽ അത്യാവശ്യഘട്ടങ്ങളിൽ ചുമതലയേൽപ്പിക്കുന്നതിനായാണ് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ജില്ലയിലെ വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി,…

തൃശ്ശൂര്‍:  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ…

ആലപ്പുഴ:  തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ജനം വിധിയെഴുതാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബർ 7) 18 കേന്ദ്രങ്ങളിലായി നടക്കും.…

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി B-36 ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ചമ്പക്കുളം ബ്‌ളോക്കിലെ ഓരോ ഗ്രാമപഞ്ചായത്തിനും സമയക്രമം…

മലപ്പുറം:  സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ…

കൊല്ലം:   നാളെ ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിഹ്നം രേഖപ്പെടുത്തിയ മാസ്‌ക് ധരിച്ച് ആരും ബൂത്തുകളില്‍ എത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ്…