കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച പരാതികൾ ചെലവ് നിരീക്ഷകരെ നേരിട്ട് അറിയിക്കാം.പരാതികൾ അതാതു മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകരെയാണ് അറിയിക്കേണ്ടത്.

ഉദ്യോഗസ്ഥർ, നമ്പർ, ചുമതലയുള്ള മണ്ഡലം എന്ന ക്രമത്തിൽ

മുഹമ്മദ് സാലിക് പർവെയ്സ്- 8281499520-വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി.

ശ്രീറാം വിഷ്‌ണോയി- 8281499521- പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്.

വിഭോർ ബധോനി-8281499522-
കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി.