കോഴിക്കോട് താലൂക്ക് കരട് വോട്ടർ പട്ടിക ഇന്ന് (നവംബർ 24 ന്)2.30 ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വിതരണം ചെയ്യും. താലൂക്കിലെ എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടികകളാണ് വിതരണം ചെയ്യുക.