തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 342 സ്ഥാനാര്‍ഥികള്‍.  64 നാര്‍മനിര്‍ദേശ പത്രിക പിന്‍വലിച്ചു.

ബ്ലോക്ക് പഞ്ചായത്ത്-  മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

മല്ലപ്പള്ളി-44(3)
പുളിക്കീഴ്-43(3)
കോയിപ്രം- 40(6)
ഇലന്തൂര്‍- 42(12)
റാന്നി- 44(11)
കോന്നി-40(10)
പന്തളം- 42(7)
പറക്കോട്- 47(12)