പത്തനംതിട്ട :  തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 494 സ്ഥാനാര്‍ഥികള്‍. 86 പത്രിക പിന്‍വലിച്ചു.

മുനിസിപ്പാലിറ്റി-  മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

അടൂര്‍-98(13)
പത്തനംതിട്ട- 114(33)
തിരുവല്ല- 155(26)
പന്തളം- 127(14)