തിരുവനന്തപുരം : വെള്ളയമ്പലം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍  നടക്കുന്നതിനാല്‍ നവംബര്‍ 25 രാവിലെ  മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍  നടക്കുന്നതിനാല്‍  ചൂഴമ്പാല, ഓയില്‍ക്കുന്ന്, കല്ലയം, പളളിമുക്ക്, റബ്ബര്‍വിള, കാളകെട്ടി പൗള്‍ട്രി എന്നീ പ്രദേശങ്ങളില്‍  നവംബര്‍ 25 രാവിലെ 08.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍  നടക്കുന്നതിനാല്‍  കുറ്റിയാമ്മൂട്, ഇടവറ ആശ്രമം, ഈയ്യക്കുഴി, സെന്റ് ശാന്തല്‍, പോപ്പ്‌സണ്‍ കംപ്രസര്‍ എന്നീ പ്രദേശങ്ങളിലും, പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലനഗര്‍, അമ്മന്‍നഗര്‍, ഏണിക്കര എന്നീ പ്രദേശങ്ങളിലും നവംബര്‍ 25 രാവിലെ 10.00 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.