വയനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു നിരീക്ഷകനായി ജി. ഫനിന്ദ്ര കുമാര്‍ റാവു ഐ.എഫ്.എസ് ചുമതലയേറ്റു. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായി റ്റി.എല്‍ സാംകുട്ടി, പി.എസ് വാസന്ത എന്നിവരെ നിയമിച്ചു. ഫോണ്‍ : ജി. ഫനിന്ദ്ര കുമാര്‍ റാവു 9424140309, ടി.എല്‍ സാംകുട്ടി 9447526621, പി.എസ് വാസന്ത 9526647114
