കൊല്ലം: ജില്ലയില്‍ അഷ്ടമുടി കായലില്‍ നിന്നും കക്കാ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുടെ വംശവര്‍ദ്ധനവ് നിലനിര്‍ത്തുന്നതിനായി അവയുടെ പ്രജനന കാലമായ ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ അഷ്ടമുടി കായലില്‍ നിന്നും കക്കാ വാരുന്നതിനും ഓട്ടി വെട്ടുന്നതും പൊടികക്കാ ശേഖരിക്കുന്നതും കക്കാ വിപണനവും ജില്ലാ കലക്ടര്‍ നിരോധിച്ചു.
