പാലക്കാട് | December 3, 2020 പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 43 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 3) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് : തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം ബുറേവിയുടെ ശക്തി കുറഞ്ഞു; അതിതീവ്ര ന്യൂനമർദമായി