പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില് അഡീഷണല് ആധാര് കൗണ്ടര് പ്രവര്ത്തനമാരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതല് വൈകീട്ട് മൂന്ന് വരെയാണ് പ്രവര്ത്തന സമയം. നിലവിലുള്ള ആധാര് കൗണ്ടര് രാവിലെ 9 മുതല് വൈകീട്ട് അഞ്ച് വരെ പ്രവര്ത്തിക്കും. ഇതിനു പുറമെ ഡിസംബര് മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ആധാര് സേവനം ലഭ്യമാവും.