ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. 10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ പുതുക്കലിലും മൊബൈല്‍ നമ്പര്‍ ചേര്‍ക്കുന്നതിലും വയനാട് ജില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. ആധാറുമായി ബന്ധപ്പെട്ട വിവിധ…

ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്പുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസിനു…

ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് ജില്ലയെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നാളെ (ചൊവ്വ) രാവിലെ 10 ന് പൂതാടി അങ്കണവാടിയില്‍…

 ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്കു കുട്ടിയെ എത്തിച്ചാൽ മതിയായ…

ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ ശിശുവികസന…

ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാര്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോര്‍ ആധാര്‍ ക്യാമ്പിന്റെ അവസാനഘട്ട ക്യാമ്പ് ജൂലൈ 2 ന് തിരഞ്ഞെടുക്കപ്പെട്ട…

10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 671 ജീവനക്കാര്‍ ആധാര്‍ പുതുക്കി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കല്‍പ്പറ്റ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിലാണ്…

10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കല്‍പ്പറ്റ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് നടത്തി. കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടന്ന ക്യാമ്പ്…

സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞവുമായി ജില്ലാ ഭരണകൂടം ;ലോഗോ പ്രകാശനം ചെയ്തു ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും ആധാർ സേവനങ്ങൾ ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞം…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023 ജൂണ്‍ 30 മുതല്‍ തൊഴില്‍ ആവശ്യപ്പെടുന്നത് മുതല്‍ വേതന വിതരണം വരെ പൂര്‍ണമായി ആധാര്‍ അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍…