ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച (ഡിസംബര്‍ 3 )
265 പേർക്ക് കൂടി കോവിഡ് 19  സ്ഥിരീകരിച്ചു.

കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 5

ആലക്കോട് 4

അറക്കുളം 11

അയ്യപ്പൻകോവിൽ 2

ദേവികുളം 4

ഇടവെട്ടി 12

ഇരട്ടയാർ 2

ഏലപ്പാറ 4

കാഞ്ചിയാർ 4

കരിമണ്ണൂർ 6

കരിങ്കുന്നം 1

കട്ടപ്പന 20

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 3

കുടയത്തൂർ 4

കുമാരമംഗലം 1

കുമളി 25

മണക്കാട് 10

മറയൂർ 2

മൂന്നാർ 15

മുട്ടം 2

നെടുങ്കണ്ടം 7

പള്ളിവാസൽ 8

പാമ്പാടുംപാറ 2

പീരുമേട് 8

പെരുവന്താനം 3

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 2

സേനാപതി 1

തൊടുപുഴ 46

ഉടുമ്പന്നൂർ 7

ഉപ്പുതറ 2

വണ്ടന്മേട് 2

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 11

വാത്തികുടി 9

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 8.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 38 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (20)

കൊന്നത്തടി സ്വദേശി (47)

വാത്തിക്കുടി സ്വദേശികളായ 3 പേർ

വെള്ളത്തൂവൽ സ്വദേശി (62)

അറക്കുളം സ്വദേശികളായ 3 പേർ

മുട്ടം സ്വദേശി (38)

ഉടുമ്പന്നൂർ സ്വദേശിനി (25)

തൊടുപുഴ സ്വദേശികളായ 7 പേർ.

വണ്ണപ്പുറം സ്വദേശികളായ 3 പേർ

സേനാപതി അരുവിലാച്ചാൽ സ്വദേശിനി (51)

ഇരട്ടയാർ സ്വദേശികളായ 2 പേർ

കാഞ്ചിയാർ കൽതൊട്ടി സ്വദേശി (92)

കട്ടപ്പന സ്വദേശികളായ 5 പേർ

വണ്ടന്മേട് സ്വദേശി (54)

കൊക്കയാർ സ്വദേശി (19)

ഏലപ്പാറ സ്വദേശി (78)

കുമളി സ്വദേശികളായ 3 പേർ.

വണ്ടിപ്പെരിയാർ സ്വദേശികളായ 2 പേർ.

220 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കുംകോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.