പാലക്കാട്:വാണിയംകുളം ഗവ.ഐ.ടി.ഐ.യില് ഫാഷന് ഡിസൈന് ആന്ഡ് ടെക്‌നോളജി ട്രേഡില് ഒഴിവുള്ള സീറ്റിലേയ്ക്ക് ഡിസംബര് ഏഴിന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ളവര് ഐ.ടി.ഐയില് നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. മുന്പ് അപേക്ഷിക്കാത്തവര്ക്കും പങ്കെടുക്കാവുന്നതാണ് . ഫോണ് 9995537130