തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ ( ഇ.വി.എം, കണ്‍ട്രോള്‍ യൂണിറ്റ്) കമ്മീഷനിംഗ് പട്ടാമ്പി നീലകണ്ഠ കോളേജില്‍ ഡിസംബര്‍ 6ന് രാവിലെ 8ന് നടത്തുമെന്ന് റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു.
