കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനിലെ പോസ്റ്റല്‍ പെന്‍ഷന്‍കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 3.30 ന് സംഘടിപ്പിക്കും.അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാരും സംഘടനകളും പരാതികള്‍ ഡിസംബര്‍ ഏഴിനകം കാസര്‍കോട് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
