ഇടുക്കി:ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 146 പേർക്ക്
ഇടുക്കി ജില്ലയിൽ 146 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
അറക്കുളം 4
അയ്യപ്പൻ കോവിൽ 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 7
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാർ 5
കാന്തല്ലൂർ 1
കരിമണ്ണൂർ 5
കരുണപുരം 2
കട്ടപ്പന 10
കൊന്നത്തടി 1
കുമളി 5
മണക്കാട് 4
മൂന്നാർ 18
മുട്ടം 1
നെടുങ്കണ്ടം 6
പാമ്പാടുംപാറ 2
രാജാക്കാട് 1
തൊടുപുഴ 45
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 11
വണ്ണപ്പുറം 9.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
നെടുങ്കണ്ടം സ്വദേശി (47)
ചക്കുപള്ളം അണക്കര സ്വദേശി (40)
കട്ടപ്പന സ്വദേശികളായ 3 പേർ.
കുമളി സ്വദേശികളായ 2 പേർ.
137 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*